കുറുപ്പംപടി: പുന്നയം വടക്കുന്നത്തുമാലിൽ ചന്ദ്രിക (78) നിര്യാതയായി. മക്കൾ: ഷൺമുഖൻ, ദിലീപ്കുമാർ, പ്രതാപൻ, പ്രകാശ്. മരുമക്കൾ: ഉഷ, ലത, ഷിനിമോൾ, ഹണി.