കളമശേരി: എഫ്.എ.സി.ടിയിലെ ദീർഘകാല കരാർ നടപ്പിലാക്കാൻ താമസിക്കുന്നതിൽ പ്രതിഷേധിച്ച് രണ്ടു യൂണിയനുകൾ 25ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചതായി ഭാരവാഹികളായ എം.എം.ജബ്ബാറും ഒ.എസ്. ഷിനിൽവാസും അറിയിച്ചു. നിരാഹാരസമരം തുടരും.