കൊച്ചി: ലൂർദ്‌സ് ഹോസ്പിറ്റലിലെ ഇമ്മ്യൂണോളജി, ബയോകെമിസ്ട്രി വിഭാഗത്തിൽ ലാബ് അനലൈസർ 'കോബാസ് പ്യുവർ' എന്ന അത്യാധുനിക ഡയഗ്‌നോസ്റ്റിക് മെഷീൻ സ്ഥാപിച്ചു.
മോൺസിഞ്ഞോർ ജോസഫ് ഇട്ടുരുത്തിൽ മെഷീൻ ആശീർവദിച്ചു. ഫാ:ഷൈജു അഗസ്റ്റിൻ തോപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. 'കോബാസ് പ്യുവർ' ഉപയോഗിച്ച് 9 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാക്കും.