മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ ജംഗ്ഷൻ മുതൽ കനാൽ വരെ പുതിയതായി വലിച്ചിരിക്കുന്ന 11 കെ വി ഫീഡർ നാളെ രാവിലെ 9 മുതൽ വൈദ്യുതി പ്രവഹിക്കുന്നതാണ്. പൊതുജനങ്ങൾ പ്രസ്തുതലൈനുമായി സമ്പർക്കം പാടില്ല.
പള്ളുരുത്തി സെക്ഷൻ: വി.പി ശശി റോഡ്, ഗോർഡൻ ഹോസ്പിറ്റൽ റോഡ്, പൗരസമതി, മോസ്‌ക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്ഷൻ: റോയൽ, ടെലിഗ്രാഫ്, എൽ.ജി പൈൽ എന്നീ ട്രാൻഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: പള്ളിയറക്കാവ്, ആസാദ് റോഡ് പരിസരം, പി.സി റോഡ്, ഷോണായി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, ഗോപാലപ്രഭു റോഡ്, മുസ്‌ലിം സ്ട്രീറ്റ്, ജ്യൂ സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 6 മുതൽ രാവിലെ 10 വരെ.
തേവര സെക്ഷൻ: തേവര വാക്ക്‌വേയും പരിസരപ്രദേശങ്ങളിലും, കോന്തുരുത്തി സൗത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
മരട് സെക്ഷൻ: അയനി അമ്പലം പരിസരം, കാട്ടിത്തറ റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.