കാലടി: കെ.എസ്.ഇ.ബി.ചൊവ്വര സെക്ഷഷന്റെ പരിധിയിൽ എടനാട്, തച്ചപ്പിളളി. പ്രസന്നപുരം,ക്ലമ്പ്പടി, കല്ലയം, റജിസ്റ്റർ ഓഫീസ്, കണ്ണാട്ടുകുളം, കൈപ്ര എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.