snc
സി.എ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ മുൻ കമ്മിറ്റി അംഗം സാജുവിന്റെ മകൾ ശരണ്യ സാജുവിനെ അലുവ ശ്രീനാരായണക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെകട്ടറി കെ.എൻ. ദിവാകരൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിക്കുന്നു

ആലുവ: സി.എ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ മുൻ കമ്മിറ്റി അംഗം സാജുവിന്റെ മകൾ ശരണ്യ സാജുവിന് ആലുവ ശ്രീനാരായണക്ലബ് ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെകട്ടറി കെ.എൻ. ദിവാകരൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. കെ.കെ. മോഹനൻ, കെ.എ. വിജയൻ കണ്ണന്താനം, നാരായണൻകുട്ടി, ടി.കെ. രവി, വിപിൻദാസ് എന്നിവർ സംസാരിച്ചു.