
കൊച്ചി: കാക്കനാട് സൈനികാശ്രമം റോഡിൽ പൂമരത്തിങ്കൽവീട്ടിൽ ദിവാകര പൈയുടെ (ചാർട്ടേഡ് അക്കൗണ്ടന്റ്) ഭാര്യ പ്രേമ ഡി. പൈ (72) നിര്യാതയായി. മക്കൾ: വിട്ടൽ ഡി. പൈ (സൂര്യ കാറ്ററിംഗ്), മീര പ്രഭു സി.എ. (ഓസ്‌ട്രേലിയ). മരുമക്കൾ: രാധാ പൈ, ഡോ. ബദരീഷ് പ്രഭു (ഓസ്‌ട്രേലിയ).