
മട്ടാഞ്ചേരി: ചെറളായി വടക്കേത്തെരുവിൽ ലീലാ മല്യ (86) നിര്യാതയായി. മക്കൾ: പരേതയായ ശോഭാമല്യ, രമേശ് ഡി. മല്യ (സദ്ഗുരു ഇലട്രിക്കൽസ്), സുരേഷ് (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: എം.ആർ. ബാലകൃഷ്ണൻ, രാജശ്രീ (അദ്ധ്യാപിക, കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു.പി സ്‌കൂൾ), രേഖ.