davood-65

മൂവാറ്റുപുഴ: പുന്നോപ്പടി കൂരികാവിൽ വേലകോട്ടിൽ ദാവൂദ് (ദാവൂദ് അ​ണ്ണൻ - 65) നി​ര്യാ​ത​നായി. ഭാര്യ: റെ​ജീന. മക്കൾ: റുഖിയ, നൂർ മുഹമ്മദ്, വാ​രിസ്. മരുമക്കൾ: ബഷീർ, നാസ്‌.