പെരുമ്പാവൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 4വരെ കെ.എസ്.ഇ.ബി പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പാലക്കാട്ടുതാഴം, ഐ.സി.ഐ.സി, മാക്സ്, റൂബി, റിറ്റ്സ് ബാർ, യാത്രിനിവാസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലെ ലൈനുകളിൽ വൈദ്യുതി മുടങ്ങും.