കൊച്ചി: 26ന് ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ ഓഫീസിൽ നടത്താനിരുന്ന 2020ലെ ഫാറം 6 അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കൽ അദാലത്ത് മാർച്ച് മൂന്നിലേക്ക് മാറ്റിയതായി ഫോർട്ട്‌കൊച്ചി സബ് കളക്ടർ അറിയിച്ചു.