കോതമംഗലം: തങ്കളം കോലഞ്ചേരിയിൽ കെ.വി. സെബാസ്റ്റ്യൻ (ജോളി - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: അനു, അജി, അനൂപ്. മരുമക്കൾ: ഷിബു, ഷാനു, അഞ്ജു.