കൊച്ചി: ഭൂജലവകുപ്പിന്റെ എറണാകുളം റീജിയണൽ അനലിറ്റിക്കൽ ലാബിൽ പൊതുജനങ്ങളുടെ കുടിവെള്ള സാമ്പിളുകൾ ബാക്ടീരിയ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കാം. വീട്ടാവശ്യങ്ങൾക്ക് 670 രൂപയും മറ്റ് ആവശ്യങ്ങൾക്ക് 1330 രൂപയുമാണ് നിരക്ക്. വിലാസം: ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ്, ആർ.ഡി.പി.സി ബിൽഡിംഗ്, കാക്കനാട്. ഫോൺ: 0484 2958331. ഇ മെയിൽ: ralwwdekm@gmail.com