പള്ളുരുത്തി: കൊല്ലശേരി റോഡ് പുതുവീട്ടിൽപറമ്പിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ സുബൈദ (79) നിര്യാതയായി. മക്കൾ: സുബേർ, മഹബൂബ്, നാസർ, സുധീർ, അമീർ, ഷമീർ, ആബിദ. മരുമക്കൾ: റഫീക്ക്, സുബൈദ, നദീറ, ഷാഹിദ, റജീന, ബുഷറ , അനീഷ.