joy

അങ്കമാലി: മങ്ങാട്ടുകര കണ്ണമ്പുഴ ദേവസിയുടെ മകൻ ജോയി (62) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ചിഞ്ചു, ചിപ്പി. മരുമക്കൾ: സെബിൻ, ഷിന്റോ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.