കോലഞ്ചേരി: പട്ടിമറ്റം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ വേണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 28നകം കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.