gopi84

ചേന്ദമംഗലം: കരിമ്പാടം കാട്ടിപ്പറമ്പിൽ കെ.ഇ. ഗോപി (84) നിര്യാതനായി. ചേന്ദമംഗലം കൈത്തറി സംഘം എച്ച് 47 പ്രസിഡന്റ്‌, ഡി.ഡി സഭ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചിന്നമ്മ. മകൾ: കെ.ജി. ജീന (ഡി.ഡി.എസ് എച്ച്.എസ്, കരിമ്പാടം),​ മരുമകൻ: സാജൻ (ബിസിനസ്).