കുറുപ്പംപടി : തുരുത്തി പ്രളയ്ക്കാട് നരമംഗലത്ത് മന പരമേശ്വരൻ നമ്പൂതിരി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗീത. മക്കൾ: രേഖ, മീര, രൂപ മരുമക്കൾ: ബിജു.അരുൺ. സന്ദീപ്.