പെരുമ്പാവൂർ : കണ്ടന്തറ തോമ്പ്ര ടി.പി. വർഗീസ് (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ഷിബു, സിനി, ഐസക്ക്. മരുമക്കൾ: ഷാജൻ കുര്യൻ, റ്റിറ്റി എസ്. ജോർജ്ജ്, ജോജി ജോൺ ജോർജ്ജ്, എൽമി ഹോംസ്.