പൂത്തോട്ട: മഠത്തിച്ചിറയിൽ പരേതനായ സുകുമാരന്റെ ഭാര്യ നാരായണി (87) നിര്യാതയായി. മക്കൾ: ശ്യാമള, ബാബു, ഷാലി. മരുമക്കൾ: ശങ്കരൻ, ഷീല, പ്രസന്നദാസ്.