ഇടപ്പള്ളി: അഞ്ചുമന മദർതെരേസ റോഡിൽ ചീരാംപറമ്പിൽ സി.കെ. സുബ്രഹ്മണ്യൻ (83) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: ശിവദാസൻ, വിജി, സ്മിത.