1

പള്ളുരുത്തി: നമ്പ്യാപുരം കുന്നം വീട്ടിൽ പരേതനായ കെ.കെ പ്രഭാകരന്റെ ഭാര്യ ശാന്ത (89) നിര്യാതയായി. മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂൾ മലയാളം അദ്ധ്യാപികയായിരുന്നു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.