മട്ടാഞ്ചേരി: കരുവേലിപ്പടി പട്ടരുപറമ്പിൽ വീട്ടിൽ പി.എസ്. ബാലൻപിള്ള (74) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: അജേഷ്, ചിത്ര, ബിജേഷ്. മരുമക്കൾ: രാജേശ്വരി, രമേശ് നാരായണൻ, ഗീതു.