ouseph-paulose-100

മൂവാറ്റുപുഴ: മാറാടി ഒറവക്കണ്ടത്തിൽ ഔസേഫ് പൗലോസ് (100) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10ന് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: ​ പൗലോസ് ഓസേഫ്, ഏലിക്കുട്ടി വർക്കി, അന്നക്കുട്ടി ജോർജ്, പരേതയായ മേരി, ത്രേസ്യാ സ്​കറിയ, ദേവസ്യ ഒ. മരു​മ​ക്കൾ: ആലീസ് പൗലോസ്, പരേതനായ വർക്കി, പരേതനായ ജോർജ്, സ്​കറിയ, ഷെല്ലി ദേ​വസ്യ.