
പെരുമ്പാവൂർ: പെരുമ്പാവൂരിലെ പ്രമുഖ തടിവ്യവസായിയും ഇന്ത്യൻ ടിമ്പേഴ്സ് ഉടമയുമായ പെരുമ്പാവൂർ പാറപ്പുറം മൂക്കട വീട്ടിൽ എം.എസ്.അലിയാർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: ബീവി, ഷാജിത, വഹിത, ഷെമി, സനി, സഹൽ. മരുമക്കൾ: ബഷീർ, ആസാദ്, ഷറഫുദ്ദീൻ, ഷെഫീക്ക്, ഹംസ, റിസ്വാന