thresiakutty-91

മൂവാറ്റുപുഴ: മീങ്കുന്നം തോട്ടുപുറത്ത് (തൃക്കണശ്ശേരിൽ) പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മീങ്കുന്നം സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോൺ (റിട്ട. എം.ടി.എൻ.എൽ, മുംബായ്), പോൾ പി. തോട്ടുപുറം (റിട്ട. ചീഫ് അക്കൗണ്ടന്റ്, പാലക്കുഴ സർവ്വീസ് സഹകരണ ബാങ്ക്), മേഴ്‌സി, ജോഷി പോൾ (റിട്ട. സെക്രട്ടറി, മൂവാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതയായ ഏലമ്മ, ജോളി, വിക്ടർ (റിട്ട. പോസ്റ്റൽ അക്കൗണ്ട്‌സ് ഓഫീസ്), ബീന.