ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എ. മഹ്ബൂബ്, ഷീബ സുനിൽ (രക്ഷാധികാരികൾ), അബൂബക്കർ ചെന്താര (പ്രസിഡന്റ്), വി.ജി. രാമചന്ദ്രൻ കർത്ത (ജനറൽ സെക്രട്ടറി), ജോസഫ് കുര്യാപ്പിള്ളി, സി.എം. ജോസ്, ടി.എം. സെയ്തുമുഹമ്മദ് ഹാജി, ജാസ്മിൻ ഗഫൂർ (വൈസ് പ്രസിഡന്റുമാർ), എൻ.ഐ. രവീന്ദ്രൻ, അബ്ദുൽ അസീസ്, സുനു ജോസഫ്, വി.എം. മുസ്തഫ (സെക്രട്ടറിമാർ), പി.എം. അബ്ദുൽ ഖാദർ (ട്രഷറർ), കെ.എ. അബ്ദുൽ ഗഫൂർ (കോഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.