pathrose-paily-92

വടവുകോട്: തുടിനാൽ വീട്ടിൽ പത്രോസ് പൈലി (92)നിര്യാതനായി. ഭാര്യ: മാമ്മലശ്ശേരി ചിറക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ: പീറ്റർ, ആലീസ്, വർഗീസ്. മരുമക്കൾ: ലില്ലി, പരേതനായ പൗലോസ്, മിനി