മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് തുടങ്ങും.രാവിലെ ആറിനും ഏഴിനും വി. കുർബാന, ഒപ്പീസ്. 26ന് രാവിലെ 6ന് വി. കുർബാന, കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ, 7.30ന് വിശുദ്ധ കുർബാന. 9.30ന് വി. കുർബാന വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, 5.30ന് ലദീഞ്ഞ്, പ്രദക്ഷിണം. 27ന് രാവിലെ 7.15ന് വി. കുർബാന, 8.30ന് വിശുദ്ധ കുർബാന,10ന് വി.കുർബാന, വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം 5.45ന് ലദീഞ്ഞ്. വാഴക്കുളം ടൗണിലേയ്ക്ക് പ്രദക്ഷിണം. 7.30ന് സമാപനാശീർവാദം. 28 ന് രാവിലെ ആറിന് വി.കുർബാന, വിഭൂതി തിരുക്കർമങ്ങൾ, 7.15ന് വൈകിട്ട് 4.30ന് വിശുദ്ധ കുർബാന.