cpm

മറൈൻഡ്രൈവിൽ നടക്കാനിരിക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വേദിക്ക് മുന്നിൽ തയ്യാറാക്കിയിരിക്കുന്ന കവാടത്തിന്റെ പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി.