kerala-premiere-leaugue

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സിയും കോവളം എഫ്.സിയും ഏറ്റുമുട്ടുന്നു.