പറവൂർ: പറവൂർ ലക്ഷ്യ പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഹൈക്കോർട്ട് അസിസ്റ്റന്റ് സൗജന്യ മോഡൽ പരീക്ഷാ പരിശീലനം ഇന്ന് രാവിലെ പത്തരക്ക് നടക്കും. ഫോൺ: 9567331262.