food

എറണാകുളം മുല്ലശ്ശേരി കനാൽ റോഡിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെയിസ് ചാരിറ്റി സംഘടന തെരുവിൽ വിശന്നലയുന്നവർക്ക് ദിവസവും നൽകുന്ന ഉച്ചഭക്ഷണം വാങ്ങാൻ എത്തിയവർ റഷ്യ യുക്രെയിൻ യുദ്ധം വേണ്ട എന്നെഴുതിയ ബോർഡുകളുമായി.