തൃക്കാക്കര: സമുദായചാര്യൻ മന്നത്ത് പത്മനാഭൻ ന്റെ 52ാം മത് ചരമവാർഷികം ആചരിച്ചു.തൃക്കാക്കര തെക്കുംഭാഗം ശ്രീരാമവിലാസം1663-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നടന്ന ചടങ്ങിൽ കരയോഗം ഭാരവാഹികളായ കെ.എ.ജയൻ, ഇ.ആർ.വിജയകുമാർ,പുരുഷോത്തമൻ നായർ,താലൂക്ക് യൂണിയൻ പ്രതിനിധി പി. ചന്ദ്രൻ, ഇലക്ട്രോൽ മെമ്പർ രവീന്ദ്രൻ പി.ബി. മറ്റ് കരയോഗ മെമ്പർമാർ എന്നിവരും പുഷ്പാർച്ചന നടത്തി.