
കാഞ്ഞൂർ: കാഞ്ഞിരത്തിങ്കൽ മേരി (93) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) രാവിലെ 10ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ലിയോ, ഗ്ലോറി, ഫിലിപ്പ്, ജോയി. മരുമക്കൾ: പൗലോസ്, ഡെയ്സി ഫിലിപ്പ്, ആനി ജോയി.