
തോപ്പുംപടി: ചാണിയിൽ പവിത്രന്റെ (റിട്ട. ഹെഡ്മാസ്റ്റർ, എസ്.ഡി.പി.വൈ ബി.എച്ച്.എസ്.എസ്.) ഭാര്യ കെ.എസ്. കൗമാരി (84 - റിട്ട. അദ്ധ്യാപിക, എസ്.ഡി.പി.വൈ എൽ.പി.എസ്. പള്ളുരുത്തി) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, രാജേഷ്കുമാർ. മരുമക്കൾ: ഷീബ (പട്ടണക്കാട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ബിജി (അദ്ധ്യാപിക, എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്).