ഇടക്കൊച്ചി: ഇല്ലിപ്പറമ്പ് കണ്ടന്റെ ഭാര്യ യശോദ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: മണി, ഐ.കെ. രാജൻ, പരേതരായ ശിവദാസൻ, ബാബു. മരുമക്കൾ: തങ്കമണി, മോളി, ഷീല ഫ്രാൻസിസ്.