mathew

അങ്കമാലി: കിടങ്ങൂർ പൊട്ടക്കുളം വയലോരം ബംഗ്ലാവിൽ മാത്യു കെ. ജോർജ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: റൂണ ജോസഫ്, ജോർജ് കെ.മാത്യു (അബുദാബി). മരുമകൻ: ജോസഫ്.