അങ്കമാലി: നായത്തോട് നവയുഗ കലാസമിതി, പുരോഗമന കലാസാഹിത്യ സംഘം, കെ ആർ കുമാരൻ മാസ്റ്റർ സ്മാരക നവയുഗ വായനശാല എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പഠനക്ലാസ് പരമ്പരയിൽ

ഇന്ന് വൈകിട്ട് 5 ന് പാലക്കാട്ടുകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ 'മലബാർ സമരത്തിന്റെ സാംസ്കാരിക പാഠം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.