നീലീശ്വരം: നടുവട്ടം പാലമറ്റം (കിണാഞ്ചേരി) ആന്റണി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ആയത്തുപ്പടി മണിയച്ചേരി കുടുംബാംഗം. മക്കൾ: മഞ്ജു, മനോജ്, മനീഷ. മരുമക്കൾ: സെബാസ്റ്റ്യൻ, നീതു, ജോബി.