soman-charamam-

പറവൂർ: സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റുമായ വരാപ്പുഴ ചിറക്കകം തൈപ്പുരവീട്ടിൽ ടി.എൻ. സോമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ. ഭാര്യ: സ്റ്റെല്ല. മക്കൾ: സുധീർദാസ്, ടി.എസ്. സ്റ്റാലിൻ. മരുമക്കൾ: സിജി, ഗായത്രി.