പറവൂർ: കൈതാരം ചെറുപറമ്പ് തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശശി, മോഹനൻ, സുരേന്ദ്രൻ, സുധ.