പറവൂർ: റിട്ട. ലീഗൽ മെട്രോളജി ജീവനക്കാരൻ കൊട്ടുവള്ളിക്കാട് പുത്തൻവീട്ടിൽ പി.ജി. സുരേഷ്ബാബു (62) നിര്യാതനായി. ഭാര്യ: പ്രീതി (അദ്ധ്യാപിക. ജി.യു.പി.എസ്, ആനാപ്പുഴ). മക്കൾ: അശ്വനി പി. സുരേഷ്, എസ്. ആയുഷ് കൃഷ്ണ.