
ആരക്കുന്നം: ഓലിയക്കൽ കൊടിമറ്റത്തിൽ മാസു മത്തായി (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിസി, എലിസബത്ത്, ഫാ. കെ.എം. ജോർജ് (ഗ്രിഗോറിയൻ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ). മരുമക്കൾ: ജോർജ് പേയ്ക്കൽ, പരേതനായ ജേക്കബ്, പ്രിയ (ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ).