chellamma

വൈപ്പിൻ: മുരുക്കുംപാടം വലിയവീട്ടിൽ പരേതനായ സന്ദലന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: രാജേഷ്, ഷീജ. മരുമക്കൾ: ചിത്ര, ബാബു.