ouseph-74

ചേരാനല്ലൂർ: തെക്കേമാലി ഔസേഫ് (74) നി​ര്യാ​ത​നായി. ഭാര്യ: മേരി. മക്കൾ: ലിജോ, ലിസി, ജെൻസി, ലിജി. മരുമക്കൾ. നീലിമ, സാബു, സേവ്യർ, സെബി.