കുമ്പളം: കണിയാന്തുണ്ടിയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാധാമണി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: കൃഷ്ണകുമാർ (ബിജു), രജു (സി.പി.ഐ കുമ്പളം സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സനിത, രമ്യ.