ആലുവ: ആലുവ സബ് ജയിൽ ഭാഗത്തുനിന്ന് പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടി. ഉടമസ്ഥർ അടയാളസഹിതം ആലുവ ഡിവൈ.എസ്.പി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2624406.