പറവൂർ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സൗരനിലയം സ്ഥാപിക്കാൻ കെ.എസ്.ഇ.ബി സൗര സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. മാർച്ച് 3ന് പറവൂരിലും 4ന് ചേന്ദമംഗലത്തുമുള്ള സെക്ഷൻ ഓഫീസുകളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്.