chako63

തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡ് മേക്കര പാരയിൽ പി.ടി. ചാക്കോ (63) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെൻസി. മക്കൾ: ആഷ്‌ലിൻ, മെൽബിൻ.